AYYARVATTOM SREE MAHA SUDERSHANA  TEMPLE 

ONLY ONE IN KERALA

News

sri mathe bhagavathasapthaaham

Posted by 910.ANILS on March 17, 2016 at 3:25 PM

അയ്യാർവട്ടം ശ്രീ മഹാ സുദർശന ക്ഷേത്രം എരവന്നുർ .

 

മഹാ സുദർശനം ചക്രാകൃതിയിൽ പ്രെതിഷ്ടയുള്ള കേരളത്തിലെ ഒരു മഹാ ക്ഷേത്രമാണ് അയ്യാർവട്ടം ശ്രീ മഹാ സുദർശന ക്ഷേത്രം . അപൂർവ്വമായി കാണുന്ന പ്രതിഷ്ഠ ആയതിനാൽ നാടിന്ടെ നാനാ ഭാഗത്ത്‌ നിന്നും നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ എത്തിചേരുന്നു.

ക്ഷേത്രത്തെ പില്ഗ്രിംടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഫണ്ട് അനുവദിചിടുണ്ട്

ഉത്സവം :

ധനു മാസം1 നു കൊടിയേറി 6 ദിവസങ്ങളിലായി ഉത്സവം ക്ഷേത്രത്തിൽ കൊണ്ടാടുന്നു .

പ്രെതിഷ്ട്ടാദിനം

മീനമാസത്തിലെ അശ്വതി നാളിൽ പ്രെതിഷ്ടാധിനമായി കൊണ്ടാടുന്നു .

.

ഐതീഹ്യം :

 

ഏകതേശം 4000 വർഷം പഴക്കം ഉണ്ട് ഈ ക്ഷേത്രത്തിനു .പഞ്ച പാണ്ഡവരുടെ വനവാസ കാലത്ത് ചാമുണ്ടി ദേവിയുടെ അദീനതിയിലുള്ള ക്ഷേത്രം സ്ഥിചെയ്യുന്ന പീഠം പാറ മലയുടെ മുകളിൽ എത്തി ചേരുകയും ,അവരുടെ ഇഷ്ട്ട ദേവനായ ഭഗവാൻ കൃഷ്ണൻ പാണ്ഡവരുടെ രക്ഷക്കായി മഹാ സുദർശന ഭഗവാനെ നെൽകുകയും പാണ്ഡവർ മഹാ സുദർശനത്തെ ഇവിടെ പ്രെതിഷ്ട്ടിച്ചു ആരാദിച്ചു പോരുകയും ചെയ്തു

, [പഞ്ച പാണ്ഡവർ കേരളത്തിൽ [ഇന്ത്യയിൽതന്നെ ] മറ്റെവിടെയും മഹാ സുദർശന ഭഗവാനെ പ്രെതിഷ്ട്ടിചിട്ടില്ല. ഈ മാഹാത്മിയം അയ്യാർവട്ടം ക്ഷേത്രതിനുണ്ട് ] ക്ഷേത്രത്തിൽ ദുർഗ്ഗാ ദേവി ,ഗണപതി ,അയ്യപ്പൻ എന്നീ ദേവതകളും ഉണ്ട് .

ഈ വർഷം 2015 ഡിസംബർ 17 നു കൊടിയേറി ഡിസംബർ 22 നു ആറാട്ടുകഴിഞ്ഞു കൊടിയിറങ്ങി ഉത്സവം അവസാനിക്കുന്നു .

2016 എപ്രീൽ 1 മുതൽ 7 വരെ അയ്യാർവട്ടം ശ്രീ മഹാ സുദർശന ക്ഷേത്രത്തിൽ ഭാഗവത സപ്താഹം നടക്കുന്നു .ആചാര്യൻ -ജയേഷ് ശർമ്മ

ഗോവിന്ദ പുരം. എപ്രീൽ 8 നു പ്രതിഷ്ഠ ദിനം KERALA, KOZHIKODE, NARIKKUNI ERAVANNUR[PO]. PIN - 673585 PH-9961036703, 9846982303.

 

 

Thanks....

തീർഥാടന ടൂറിസം പദ്ധതിയിൽ ഈ ക്ഷേത്രത്തെ സർക്കാർ ഉൾപ്പെടുതിയുട്ടുണ്ട്.



 

Categories: None

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

Already a member? Sign In

43 Comments